Inhalt

Cover

മുഖവുര


    ഈ..കാലത്തിനൊപ്പം ഞാനൊഴുകുന്നു.. ...

ഇടയ്ക്ക്....കോറിയിട്ട വരികളിവിടെ.. .

ഈ....പുസ്തക താളിലടുക്കിവയ്ക്കുന്നു...

ഡിജിറ്റലായി......ഇത്.. ..

നിങ്ങളുടെ വായനയ്ക്ക് സമ൪പ്പിക്കുന്നു.

 

രാജ് മോഹൻ 

*************

തൃശൂരിലെ കുട്ടനെല്ലൂർ ആണ് സ്വദേശം. ഗൾഫിൽ ഫിനാൻസ് ഓഫീസർ ജോലി നോക്കുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്ന സമയം സാഹിത്യ രചനകൾക്കായി മാറ്റി വക്കുന്നു. അക്ഷരം ഡിജിറ്റൽ മാസികയുടെ ചീഫ് എഡിറ്റർ ആണ്. നിറദേദങ്ങൾ എന്ന കവിത സമാഹാരത്തിൽ 8 കവിതകൾ പ്രസിദ്ധീകരിച്ചു. മഴതുള്ളി പുബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കഥ / കവിതാ സമാഹാരത്തിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്ഷരദീപം/അക്ഷരമുദ്ര എന്നീ പ്രസാധകരുടെ കവിതാ സമാഹാരത്തിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോക പ്രശസ്ത പുസ്‌തക പ്രസാധകാരായ ആമസോണിലൂടെ നിരവധി പുസ്തകങ്ങൾ (ഡിജിറ്റൽ )പ്രസിദ്ധീകരിച്ചു.  ഡിജിറ്റൽ ബുക്കുകളിലൂടെ  തൂലികത്തുമ്പിൽ വിരിയുന്ന കാവ്യങ്ങൾ കുറിക്കാറുണ്ട്. കാവ്യവഴിത്താര, മിഴികളിൽ എന്നീ കവിതാസമാഹാരങ്ങൾ  പ്രധാന രചനകളാണ്.

 

FB Link: Raj Mohan  M.com,BLIS,PGDCA,DTTM

Personnel epage:- www.fb.com/rajmohanepage

email:- prrmohan0@gmail.com

Member:amazon writers central: http://www.amazon.com/author/rajmohan

 

 

 Published By:- ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക

https://www.facebook.com/groups/508054989269794/

 

 Page:-  https://www.facebook.com/aksharamdigitalmagazine/

  E-Mail:- aksharamemasika@rediffmail.com

നാട്ടുവഴി

സൂര്യ൯

 

 

                      നായിക.....

    ഗാനവീചികളോടോത്ത്....നീ...

    കുഴഞ്ഞാടിയപ്പോ......ഹിറ്റാകുന്നു....സിനിമ.....

    നിനക്കായ്....കാത്തുനില്ക്കുന്നു.....സിനിമാ....ലോകം.....

    നീ...നായിക......

   

 

അക്ഷരം

 

സുന്ദര പുഷ്പം

 

മുളക്

നീ.....

 ഈ ഏകാന്തതയും ഒപ്പം...

അതുപോലെതന്നെ പല...
ഒ൪മ്മകളും നിഴലായ് നീ...
ഒപ്പമുണ്ടെന്ന ഉറപ്പുമാണ്...
എ൯െറ പ്രയാണം തുടരാനുള്ള ...
കാരണം......(രാജ്മോഹ൯)

 

നിശ

 

വഞ്ചി


 യാത്രയായ്.. .ഈ യാത്രാവാഹനം

മറവിയിലേയ്ക്ക്.. ..

കാലം.. മറ്റു പല... വാഹനങ്ങളും

കണ്ടെത്തിയപ്പോ..... (രാജ്മോഹ൯)

മനസ്സ്

 

 


 

 

നന്മ

 

പശു

 

മനോഹരം..ഈ..... ഭൂമി

 

ഈ മണലിലൂടെ...

 ഈ മണലിലൊരുകാലത്ത്‌
കളിവീടുകെട്ടി ....
തിരയത് തകർക്കാനെത്തുന്നത് കാത്തിരുന്ന
ഒരു കുട്ടിക്കാലമെനിക്കുണ്ടായിരുന്നു

സ്വപ്നക്കൂടാരം

 

മഞ്ഞുതുള്ളി..

 

ജീവിതം

    ഈ ചായക്കൂട്ടിനാകില്ല....

വരച്ചുതീ൪ക്കുവാനീ
     ജീവിതം...... അഭിനയിച്ചു

തീ൪ക്കണമോരോ... രംഗവും....

തിരശ്ശീല വീഴും
     വരെ....

Raj Mohan

കളിവീട്....

 ഇനിയുമൊരു കുട്ടിക്കാലം
ലഭിച്ചാലൊത്തുകൂടാം
കഞ്ഞിവയ്കാം ..കഥകളോരോന്നു പറഞ്ഞീ
കളിവീട്ടിലിരിക്കാം

കുട്ടിക്കാലം...

 ഊഞ്ഞാലാട്ടം ...ഓര്മകളിലോടിയെത്തുന്നുണ്ട്
ആ കുട്ടിക്കാലവും ....

തീവണ്ടി...

 

ചന്ദ്രനെത്തുന്ന നേരം. ...

 

മഴവില്ല്...

 

വർണ വിസ്മയമായ്
നീയെത്തവേ... മിഴിയിലെല്ലാം
വർണം നീ വാരി വിതറുന്നു...

നീ... കവ൪ന്നു.. ..

 

 

 

കടം.......

ഓരോ..രോ.....ആവശ്യത്തിനായ്...
കടം വാങ്ങുന്നു.....പാവങ്ങളെല്ലാം...
ഒടുവിലോ.....കടക്കെണിയിലാകുന്നു.....

വീടും....ജപ്തിലാകുന്നു.....
കയറെടുക്കുന്നു.....പാവം....

 

കടം.......

കോടിക്കണക്കിന്....കടം....വാങ്ങുന്നു.....

കടം വാങ്ങി...പണക്കാരനാകുന്നു....ചില൪.....

ഒടുവിലായ്.....നാടുവിടുന്നു....

(രാജ്മോഹ൯)

 

 

 

ശലഭം...

 നിനക്കായ് കത്ത് വച്ചു
തേൻ കണിക....നീ നുകർന്നാലോ
കൊഴിയുന്നു ...ക്ഷണികമെൻ
ജീവിതമെന്നറിയുക 

പൂരം

 വേലയും പൂരവുമായിരുന്നു
ആ കാലത്തിന്റെ സുഖം
ഇന്നിന്റെ ഓര്മകളിലാവ
അത്ര സുഖകരമല്ല
 

ഇഷ്ടം

 

സാന്ത്വനം

 

മഴ

 മഴയിലലിയാം ...
ഒരു മഴതുള്ളിയാകാം ...
മാനമെന്നെ മടി വിളിക്കവേ ..
ഒരു കുട്ടിയായ് തീർന്നു ഞാൻ ..
മഴയിലലിഞ്ഞുതീർന്നു ഞാൻ ...

ആ.. .കാലം..

 

ജീവിതം വളരെ വേഗം
മുന്നോട്ടു പോകുന്ന
ഈ കാലത്തിനറിയുമോ ...
ഒരു കാലത്തു ഈ വയലുകളിലായിരുന്നു
ആളും ആരവങ്ങളും .....

മുഖം

 

മുഖം കറുക്കാതെ നീ......
എനിക്കായ് കാത്തിരിക്കേ...
അറിയുന്നു ഞാനീ ...മനം...
നിനക്കായ് ഞാനൊരുക്കാം
മനസറിഞ്ഞൊരീ ജീവിതം.

മുഖം കറുത്തെ൯ വേണ്ടപ്പെട്ടവ൪..
    കാണാതെ പോകവെ...
    തിരിഞ് നോക്കി....
    നെടുവീ൪പ്പിടുന്നു....ഞാ൯

ചിരിക്കുന്ന മുഖവുമായ്.....(രാജ്മോഹ൯)

നിഴല്‍

 നിഴലായ് നീ അരികിലുണ്ടെന്ന
സുഖമുള്ള തിരിച്ചറിവാണ് എന്നെ
എന്നും മുന്നോട്ടു നയിക്കുന്ന ശക്തി

മീന്‍

 മീനുകളെ പിടിച്ചു ഭക്ഷണം നൽകി
പരിപാലിക്കുക ...കുട്ടിക്കാലത്തു
എനിക്കേറെ ഇഷ്ടമായിരുന്നു..
ഈ തലമുറക്ക് അന്യമായ ഒരിഷ്ടം .... 

ചൂടാണ്......നാട്ടിലും.....

 ചൂടാണ്......നാട്ടിലും.....

ഇവിടെ.....മരുഭൂമിയാണ്...മണലാരണ്യമാണ്... 

എന്നിട്ടും....മരം. ...നട്ടു വള൪ത്തുന്നു.....
   നാട്ടിലോ..... വെട്ടിയരിയുന്നു.....പച്ചപ്പുകളോരോന്നായ്.
   ഇനിയൊരു തലമുറക്കായ്....
   സമ്മാനിക്കുന്നു...
   ജലരഹിതമാം.....ഭൂമിയെ.....
   ഇല്ല....മാപ്പുതരില്ല.....വരും....തലമുറ....
   നമുക്കാ൪ക്കും.......(രാജ്മോഹ൯)

ജീവിത സ്വപ്നങ്ങൾ

എന്താണു... ജീവിതമെന്നത്... 

ഏറെ... ജീവിച്ചരോടു... തിരക്കി...ഞാ൯...
    മറുപടി.... പറയാതെ നടന്നകന്നു... പലരും... 

ആരോ പറഞ്ഞു... കുറേ...
പണം... സ്വരുക്കൂട്ടിയാലെ... ജീവിതം ...
നന്നാകൂ...
പണമായാലോ.... പണക്കാര൯....
ഏറെ... പണമായാലോ... ലക്ഷപ്റബു....
അതിലേറെ... പണമായാലോ...
കോടീശ്വരനായി....
ആരാകണമെന്ന... ആശയക്കുഴപ്പം...
എ൯... സ്വപ്നം...തക൪ക്കവേ...
ആകെ....ഒരു വലിയ പരിധിവരെ ആശ്വാസം
കിട്ടിയെന്ന് പറയാം ....
(രാജ്മോഹ൯)

 

പുഷ്പം

 പ്രകൃതിയുടെ മനോഹര പുഷ്പമേ....
കുളി൪മഴയായ്... നീയെ൯...
നയനങ്ങളിലെന്നാലും....
നൈമിഷികമല്ലേ.... നി൯...
ജീവിതം..... 

(രാജ്മോഹ൯)

ഓ൪മ്മ...

 

 

വീഥി...

 

പ്രിയം...

 

ജലം....

 

Ancient sun-Poem

 

Early in the ancient space
There was an antic love
down under the sun

 

We played and spy together
We played games of young love
We were together two

Early was those years
filled with passions and dreams
brown eyes looking in blue

We played and spy together
we played games of young love
we were together two

Eyes brown bright
in the ancient sunlight
under the sun
without a goodbye and anyone-----rm


 

 

 

The artificial World-Poem

 

 

Time runs
inside the melting pot
interrupted minds...
smell away
time is thinking
in human being
see eyes
In the artificial World

Reality minds
become artificial minds
to artificial reality
are the witness
of illusions
In the artificial World

Unhappy
little girl and boy
time runs
invisible hands
take them
into the
Artificial World.....RM

THE WAY TO SUCCESS

 പ്രമുഖ പ്രസാധക൪ പ്രസിദ്ധീകരിച്ച  പുസ്തകം ഇപ്പോളിതാ ലോകവിപണിയിലേയ്ക്ക്...It's an e-book for people searching for success.  Available at all famous online book stores. Press below link to buy and read 

amazon.com/author/rajmohan

 

കഥക്കൂട്ട്-കഥാ സമാഹാരം

കഥക്കൂട്ട്-കഥാ സമാഹാരം
 

A beautiful digital collection of my Thriller Stories in Malayalam. Press below link to buy and read ....

amazon.com/author/rajmohan

ഓൺലൈൻ ബുക്ക് ഷോപ്പ്‌

 

 

 

അക്ഷരം മാസികയുടെ ഓൺലൈൻ ബുക്ക് ഷോപ്പ്‌


നിങ്ങൾ വാങ്ങി വായിക്കാൻ ഇഷ്ടപ്പെടുന്ന പുസ്തകങ്ങളുടെ വിവരങ്ങൾ . സൗജന്യമായി വായിക്കാവുന്ന നിരവധി പുസ്‌തകങ്ങൾ / ഏറ്റവും നല്ല വിലക്കിഴിവിൽ ഇപ്പോൾ വാങ്ങാവുന്ന പുസ്‌തകങ്ങൾ . നിരവധി പുസ്തകങ്ങളെ കുറിച്ച് അറിയാനും വാങ്ങാനും അക്ഷരം മാസികയുടെ ഓൺലൈൻ ബുക്ക് ഷോപ് സന്ദർശിക്കൂ . താഴെയുള്ള ലിങ്ക് പ്രസ് ചെയ്താൽ ബുക്ക് ഷോപ്പിലെത്താം.

https://www.facebook.com/aksharamebooks/

സംരംഭക സഹായി (ബിസിനസ്‌ ബുക്ക്)

 

(ബിസിനസ്‌ ചെയ്യാൻ പോകുന്നവരും ബിസിനസ്‌ ചെയ്യുന്നവരും ബിസിനസ്‌ വിദ്യാർത്ഥികളും... തീർച്ചയായും കയ്യിൽ കരുതേണ്ട പുസ്തകം....)

പ്രിയ സുഹൃത്തുക്കളെ....
*ബിസിനസ് ലോൺ കൾ ഏതൊക്കെ* ?
*എങ്ങനെ നേടിയെടുക്കാം* ?
*എന്തൊക്കെ രേഖകൾ സമർപ്പിക്കണം* ?
*ആർക്കു സമർപ്പിക്കണം* ?
*കമ്പനി എങ്ങനെ രജിസ്റ്റർ ചെയ്യാം* ?
*GST എങ്ങനെയാണു അപ്ലൈ ചെയ്യുക* ?
*IMPORT EXPORT CODE എങ്ങനെ അപ്ലൈ ചെയ്യാം* ?
*FSSAI എങ്ങനെ അപ്ലൈ ചെയ്യാം* ?
*വിജയ സാധ്യതൾ ഉള്ള 5 ബിസിനസ് ആശയങ്ങൾ*
*PRONOTE , PARTNER SHIP AGREEMENT , PROMOTER AGREEMENT , FRANCHISE AGREEMENT , DEALERSHIP* *എഗ്രീമെൻറ്, BUSINESS പ്ലാൻ, PROJECT REPORT തുടങ്ങിയവ എങ്ങനെ സ്വയമായി തയ്യാറാക്കാം* ?
എന്നീ വിഷയങ്ങളെ പറ്റി *BUSINESS CONSULTANT ശ്രീ. ശിവകുമാർ ചാലക്കുടി* തയ്യാറാക്കിയ *സംരംഭക സഹായി ബുക്ക് - പോസ്റ്റൽ വഴി VPP (COD) ആയി വാങ്ങുന്നതിനു അഡ്രസ് /ഫോൺ നമ്പർ /Book Name E-മെയിൽ മെസ്സേജ് ചെയ്യുക.....*
പുസ്തക വില Rs.250 പോസ്റ്റേജ് Rs.40


aksharamemasika@rediffmail.com

 

ഫസ്റ്റ് ബെൽ- *അധ്യാപകരുടെ അനുഭവകഥകൾ*

(മലയാള സാഹിത്യ ചരിത്രത്തിൽ ആദ്യമായി ഇത്രയും അദ്ധ്യാപകർ ഒരുമിച്ച് അനുഭവം പങ്കുവെക്കുന്ന ഒരു വേറിട്ട പുസ്തകം.)
*അധ്യാപകരേയും കുട്ടികളേയും നാദംകൊണ്ട് നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ആ ഫസ്റ്റ് ബെൽ...അതൊരറിയിപ്പാണ്.*
കർമ്മം ഉണർത്തുന്ന ശബ്ദവീചികളാണ്. ഇപ്പോഴിതാ ആ മണിനാദത്തെ പിൻപറ്റിയ അക്ഷരക്കൂട്ടങ്ങൾ ലോകമനസ്സാക്ഷിയിലേക്ക് ചുവടുവെയ്ക്കുന്നു.
ഫസ്റ്റ് ബെൽ എന്നുപേരിട്ട പകരം വെയ്ക്കാനില്ലാത്ത അനുഭവസാക്ഷ്യങ്ങളിലൂടെ.
ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് അവനവന്റെ അനുഭവപരിസരങ്ങളെ കണ്ണുംകാതുമുള്ളവർക്കായി നേരിന്റെ കതിർകനത്തോടെ തുറന്നുവെയ്ക്കുകയാണ് ഒരുകൂട്ടം അധ്യാപകർ.
*സ്വയം ജ്ഞാനസ്നാനം ചെയ്യാൻ ഉതകുന്ന ഒരു രചനയാണ് ഈ ഗ്രന്ഥം. ഇതുവായിച്ചിട്ടില്ല എങ്കിൽ നിങ്ങൾക്ക് അധ്യാപകരേയും വിദ്യാർത്ഥികളേയും അടുത്തറിയാനുള്ള അവസരമാണ് നഷ്ടമാകുന്നത്.*
വായിച്ചു വിവേചിച്ചറിയാം
അധ്യാപനത്തെ....
അധ്യയനത്തെ......
വിദ്യാർത്ഥികളെ.....
ഗുരുക്കന്മാരെ......
*'ഫസ്റ്റ്‌ബെൽ'* അധ്യാപകരുടെ അനുഭവകഥകൾ വായനക്കാരുടെ
കൈകളിലേക്ക്.......
അധ്യാപനത്തിന്റെ വേവും ചൂടും പകർന്നേകുന്ന നൂറിലധികം അനുഭവ കഥകളുമായി വേറിട്ട ഒരു ബുക്ക്‌ - ഫസ്റ്റ് ബെൽ.

സംസ്ഥാനത്തിന്റെ അകത്ത് നിന്നും പുറത്ത് നിന്നും എന്തിന് - ഇന്ത്യയ്ക്ക് പുറത്ത് നിന്നുമുള്ള അധ്യാപകർ പോലും അണി നിരക്കുന്ന ആദ്യ സംരംഭം.

*വിങ്ങിപ്പൊട്ടി കരഞ്ഞും പൊട്ടിച്ചിരിച്ചുമല്ലാതെ ഈ പുസ്തകം നിങ്ങൾക്കു വായിച്ചു തീർക്കാനാവില്ല.*
പുസ്തകം vpp ലഭിക്കാൻ അഡ്രസ്‌ /ഫോൺ നമ്പർ /book name... ഇമെയിൽ ചെയ്യുക... വില Rs.300/-
aksharamemasika@rediffmail.com

 

100 ബിസിനസ്‌ സാരംഭങ്ങൾ (മലയാളം ബുക്ക് )


(ബിസിനസ്‌ തുടങ്ങാൻ ആഗ്രഹം ഉള്ളവർക്ക് /നടത്തുന്നവർക്ക് /ജോലി അന്നേഷിക്കുന്നവർക്- സഹായകരമായ ഒരു പുസ്തകം )

പഠനം കഴിഞ്ഞു. ഇനി ഒരു ബിസിനസ്സ് ആയാലോ ?, ജോലി ചെയ്ത് സംപാദ്യം തീരെയില്ല ഒരു ബിസിനസ്സ് ആരംഭിച്ചാലോ ? എങ്ങിനെ ഒരു ബിസിനസ്സ് ആരംഭിക്കാം ? നല്ല ചില ബിസിനസ്സ് സംരംഭങ്ങളുടെ വിവരങ്ങളും അവ എങ്ങനെ വിജയകരമായി നടത്തണമെന്നും പ്രദിപാതിക്കുന്ന ബുക്ക്. തികച്ചും വ്യത്യസ്തങ്ങളായ 100 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ബിസിനസുകള്‍, സ്ത്രീശാക്തീകരണ സംരംഭങ്ങള്‍, വ്യവസായ പദ്ധതികള്‍, ഫാമിങ്ങ് സംരംഭങ്ങള്‍, സംരംഭകര്‍ക്ക് കിട്ടാവുന്ന സര്‍ക്കാര്‍ ധനസഹായങ്ങള്‍, ലോണുകള്‍, വിവിധയിനം സ്കീമുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു. അയ്യായിരം രൂപയെങ്കിലും മുതല്‍ മുടക്കുണ്ടെങ്കില്‍ തുടങ്ങാവുന്ന ബിസിനസുകളില്‍ തുടങ്ങി വലിയ പ്രോജക്ടുകള്‍ വരെ ഈ പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നു. വലിയ റിസ്കില്ലാത്ത ഈ ബിസിനസ് സംരംഭങ്ങള്‍ പരീക്ഷിക്കാം. കൂടാതെ ബിസിനസ് മാനേജ്മെന്‍റ്, ബിസിനസുകാരന്‍റെ സൈക്കോളജി, കസ്റ്റമറുടെ സൈക്കോളജി, കേരളത്തിലെ വിപണി. ഓണ്‍ലൈന്‍ വിപണി, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തുടങ്ങിയ ബിസിനസ് മാനേജ്മെന്‍റ് വിഷയങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.പേജ് 150. വില 200 രൂപ. വിപിപി ലഭ്യമാണ്. VPP പോസ്റ്റേജ് Rs.40. ഈ പുസ്‌തകം ഇന്ത്യയിൽ എവിടെയും VPP ആയി ലഭിക്കാൻ നിങ്ങളുടെ അഡ്രസ്‌/Book Name /ഫോൺ നമ്പർ സഹിതം ഇമെയിൽ ചെയ്യൂ.(പുസ്തകം ലഭിക്കുമ്പോൾ Rs.240/-നല്കുക)
aksharamemasika@rediffmail.com

 

മാരിയമ്മൻ‍ തെരുവ്(Thriller Novel)

 

മാരിയമ്മൻ‍ തെരുവ്(Thriller Novel)
ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല് രംഗത്തെ സൂപ്പര് ഹിറ്റ് ജോഡികളായ സംവിധായകന് ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര് സീരിയല് ആരംഭിക്കുന്നു. നമ്പര് 8 മാരിയമ്മൻ തെരുവ് എന്ന ആ സീരിയല് കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മാരിയമ്മന് തെരുവില് വര്ഷങ്ങള്ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള് പ്രേതരൂപികളായി അവരെ വേട്ടയാടാൻ‍ തുടങ്ങി. ഒടുവില് യഥാര്ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല്
മലയാളം ഹൊറര്‍ നോവലാണ് മാരിയമ്മന്‍ തെരുവ്. മലയാള ടെലിവിഷന് സീരിയലുകളുടെ പശ്ചാത്തലത്തില് എഴുതപ്പെട്ട ഈ നോവല് ടെലിവിഷന് രംഗത്തെ അണിയറക്കഥകളുടെ രസകരമായ കെട്ടഴിക്കുന്നതോടൊപ്പം ഉദ്വേഗജനകമായ ഒരു പ്രേതകഥയുടെ ചുരുള് നിവര്ത്തുക കൂടി ചെയ്യുന്നു. പേജ് 155. വില 150. പോസ്റ്റേജ് Rs.40 (വിപിപി ലഭ്യമാണ്)
ബുക്ക്‌ ലഭിക്കാൻ അഡ്രസ്‌.. Book Name/മൊബൈൽ നമ്പർ സഹിതം താഴെ കൊടുത്തിട്ടയുള്ള ഇമെയിൽ അഡ്രസ്സിൽ അയക്കുക....
aksharamemasika@rediffmail.com

 

Impressum

Texte: Rajmohan
Bildmaterialien: Rajmohan
Lektorat: Rajmohan
Übersetzung: Rajmohan
Tag der Veröffentlichung: 29.12.2016

Alle Rechte vorbehalten

Widmung:
കവിത ഇഷ്ടപ്പെടുന്ന എല്ലാവ൪ക്കും

Nächste Seite
Seite 1 /